ജയസൂര്യ നായകനായ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനന്യ. ആയില്യ ഗോപാലകൃഷ്ണന് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷം അനന്യയിലേക്ക് മാറുകയായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം തമിഴില്‍ നാടോടികള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും അതിലൂടെ അവിടെയും ശ്രദ്ധനേടാന്‍ സാധിക്കുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ആദ്യം ശ്രദ്ധനേടുന്നത് മോഹന്‍ലാലിന്റെ മകളായി ശിക്കാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ്. സീനിയേഴ്സ്, ഡോക്ടര്‍ ലവ്, കുഞ്ഞളിയന്, നാടോടിമന്നന്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ടിയാന് തുടങ്ങിയ മലയാള സിനിമകളില്‍ അനന്യ നായികയായി അഭിനയിച്ചിട്ടുണ്ട്. 2012-ല്‍ വിവാഹിതയായ ശേഷവും അനന്യ സിനിമയില്‍ തുടരുകയും സജീവമായി തന്നെ നില്‍ക്കുകയും ചെയ്തിരുന്നു.
ഒടിടിയില്‍ ഇറങ്ങിയ ഭ്രമം, അപ്പന് തുടങ്ങിയ സിനിമകളാണ് അനന്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. ധാരാളം ടെലിവിഷന്‍ ഷോകളിലും അനന്യ ഭാഗമായി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അനന്യ അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമയും, രണ്ട് മലയാള സിനിമകളും അനന്യയുടെ ഇനി ഇറങ്ങാനായിയുണ്ട്.

അനന്യയുടെ ഒരു കിടിലം ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം ആവുന്നത്. ബ്ലാക്ക് സാരിയാണ് ഫോട്ടോഷൂട്ടിനായി താരം ധരിച്ചിരിക്കുന്നത്. ഔട്ട്ഫിറ്റ് സാരിയാണെങ്കില്‍ വളരെ ട്രെന്‍ഡി ആയിട്ടുള്ള ലുക്കാണ് അനന്യയുടേത്. നിരവധി പേര് ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Comments