
ഗോള്‍ഡന്‍ ഡിസൈന്‍ സാരിയില്‍ അതിമനോഹരിയായി പ്രിയതാരം രമ്യ നമ്പീശന്. ധാരാളം ബീഡ്സ് വര്‍ക്കുളള സാരിയില്‍ എലഗന്റ് ലുക്കിലാണ് രമ്യ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. രാം പ്രകാശാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘ഗോള്‍ഡന്‍ അവര്‍’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് രമ്യ കുറിച്ചത്.






