ബംഗലൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരെയും അവരുടെ എക്സാലോജിക് കമ്പനിക്കുമെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. GST മുക്കി സംസ്ഥാനത്തെ കബളിപ്പിച്ച് സര്‍വീസ് ടാക്സ്, ഇന്‍കം ടാക്സ്, PF, ESI മറ്റു ബാധകമായ സെസ് എന്നിവയെ കബളിപ്പിച്ച് മകള്‍ 1.71 കോടി കൈക്കൂലി വാങ്ങുമ്പോള്‍ മകളും പിതാവും സെലിബ്രിറ്റികള്‍!
ഈ രണ്ടു പേര് മാത്രമല്ല കുടുംബത്തില്‍ കൂടുതല്‍ .... സ്വപ്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
"When corruption is the priority, honesty becomes evil." The game has just begun.....wait & see.
Everything is... service charge, upfront payments... baggage and baggage to kilometres and kilometres.
Swapna suresh becomes a classified criminal..
When a daughter in collusion with her father collects 1.71 crores as bribe evading GST, cheating the state evading service tax, income tax, employee PF, ESI and other applicable cess, the daughter and her father are celebrities!
Why the concerned authorities aren't questioning these celebrities and are left Scott free to loot the state openly.
It's not just these two members much more in the family ....!!!!!
Congratulations Veena T - daughter & Hon'ble Chief Minister.






