പെരുന്ന: ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.എസ് സമദൂരം പാലിക്കുമെന്നും മിത്ത വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.






