തിരുവനന്തപുരം: .തിരുവല്ലം ടോൾ പ്ലാസയിൽ വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ. ഒരു വശത്തേക്ക് പോകാൻ കാറുകൾക്ക് നൽകേണ്ടത് 150 രൂപയാണ്. ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം.
നേരത്തെ ഇത് 120 രൂപയായിരുന്നു. 30 രൂപയാണ് ഉയർത്തിയത്. ഹെവി വെഹിക്കിൾസിന് 560 മുതൽ 970 രൂപ വരെ കൊടുക്കണം. ടോൾ നിരക്കിലെ വർധന യാത്രക്കാരെ പ്രതിസന്ധിയിലായിയിരിക്കുകയാണ്. ടോൾ ഉപയോഗിക്കാൻ മടിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയിട്ടുണ്ട്.

Comments