ചൈനയിലും മറ്റും സഞ്ചാരികളുടെ ഇഷ്ടം സമ്പാദിച്ച ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിലേക്കും വരുന്നു ; സാഹസികത ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നീക്കം ; ഓണത്തോടെ പ്രവേശനം സാധ്യമായേക്കും