കോട്ടയം: കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഓണാഘോഷത്തിനിടെ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. നീണ്ടൂര്‍ ഓണംതുരുത്തിലാണ് സംഭവം. നീണ്ടൂര്‍ സ്വദേശി അശ്വിന് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനന്തുവിന് പരിക്കേറ്റു.