ഇക്കുറിയും കേരളം കുടിച്ചുമറിഞ്ഞു റെക്കോഡിട്ടു ; എട്ടു ദിവസങ്ങളിലായി വിറ്റത് 665 കോടിയുടെ മദ്യം ; മദ്യവില്‍പ്പന ഏറ്റവും കൂടിയത് ഉത്രാടത്തില്‍ ; ഇത് ഏകദേശം 121 കോടി രൂപയായേക്കും