ബിജുമേനോന്റെ പിറന്നാൾ ദിനത്തിൽ "ഗരുഡന്റെ"പുതിയ പോസ്റ്റർ പുറത്തിറക്കി പിറന്നാൾ ആഘോഷിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ