കൊളംബോ: ലോകമെങ്ങും ആരാധകരുളള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട് കോഹ് ലി. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കിടിലന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു.
ശ്രീലങ്കന്‍ സ്വദേശിയും കോഹ് ലിയുടെ ആരാധികയുമായി ഇപ്പോള്‍ കോഹ് ലിക്ക് സമ്മാനം നല്‍കിയതാണ് ശ്രദ്ധേയമാകുന്നത്. അവര്‍ സ്വയം വരച്ച ഫ്രെയിം ചെയ്ത കോഹ് ലിയുടെ പെയിന്റിങ്ങാണ് ആരാധിക മുന്‍ ഇന്ത്യന്‍ നായകന് സമ്മാനിച്ചത്.
ഇന്ത്യന്‍ ടീം താമസിക്കുന്ന കൊളംബോയിലെ ഹോട്ടലിലെത്തിയാണ് തന്റെ പ്രിയപ്പെട്ട താരത്തിന് പെണ്‍കുട്ടി പെയിന്റിങ് സമ്മാനിച്ചത്. കോഹ് ലി പെയിന്റിങ് സ്വീകരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Comments