More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കഴിഞ്ഞവര്‍ഷം കാനഡയില്‍ നിന്നും ഇന്ത്യയില്‍ എത്തിയത് 2,80,000 പേര്‍ ; വിസാ പ്രതിസന്ധി ബാധിച്ചത് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരെ

Authored by Web Desk | Last updated: 22 Sep 2023, 11:24 AM | 1 min read

Print
കഴിഞ്ഞവര്‍ഷം കാനഡയില്‍ നിന്നും ഇന്ത്യയില്‍ എത്തിയത് 2,80,000 പേര്‍ ; വിസാ പ്രതിസന്ധി ബാധിച്ചത് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരെ
ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യാ പാകിസ്താന്‍ ബന്ധം വഷളായതിനെ തുടര്‍ന്ന് കാനഡയിലെ വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിയതിന് പിന്നാലെ രണ്ടു രാജ്യങ്ങളിലേക്കുമുള്ള വിവിധ സഞ്ചാരികള്‍ പ്രതിസന്ധിയില്‍. വിസ സസ്‌പെന്‍ഷന്‍ നടപടികള്‍ ബിസിനസുകാരേയും വിനോദ സഞ്ചാരികളെയും ബാധിക്കുന്നു. കനേഡിയന്‍ വിനോദസഞ്ചാരികളും ബിസിനസ്സ് യാത്രികരും ചില മുന്‍ ഇന്ത്യന്‍ പൗരന്മാരും പോലും ഫ്‌ളൈറ്റുകള്‍ മാറ്റാനും അവരുടെ ട്രിപ്പ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും തിരക്കുകൂട്ടുകയാണ്.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഒരു ദശകത്തിനിടയില്‍ ഏറ്റവും മോശമായ തലത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സിയാണെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയാണ് വിവാദമുണ്ടാക്കിയത്. ഇന്ത്യ ഇതിനോട് ശക്തമായി പ്രതികരിക്കുകയും കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിക്കുകയും ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ക്ക് പോലും നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.

ഇന്ത്യയുടെ പുതിയ നീക്കത്തില്‍ വിസ ഇല്ലാത്ത കനേഡിയന്‍ പൗരന്മാര്‍ക്ക് അവിടേയ്ക്ക് യാത്ര ചെയ്യാന്‍ തടസ്സമാകും. കനേഡിയന്‍മാര്‍ക്കുള്ള ഓണ്‍ലൈനില്‍ ഇ-വിസ അപേക്ഷകളും പ്രോസസ്സ് ചെയ്യുന്നില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. മുമ്പ് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിരുന്ന കനേഡിയന്‍മാര്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുകള്‍ക്ക് അര്‍ഹരായിരുന്നു. അത് വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനാല്‍ പലരുടേയും കയ്യില്‍ ഇപ്പോള്‍ വിസ ഇല്ലാത്ത അവസ്ഥയുണ്ട്.

ഇത് ഇന്ത്യ വലിയ പങ്ക് വഹിക്കുന്ന കാനഡയെയും അതിന്റെ വ്യാപാര, സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന് ട്രാവല്‍ ഏജന്റുമാരും പറയുന്നു. വിസ സസ്‌പെന്‍ഷന്‍ വിനോദ സഞ്ചാരികളെയും ബാധിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 280,000 വിനോദസഞ്ചാരികളാണ് കാനഡയില്‍ നിന്നും വന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് ഡാറ്റ അനുസരിച്ച് സന്ദര്‍ശകരുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനമുണ്ടായിരുന്നു കാനഡയ്ക്ക്.

അതുപോലെ തന്നെ ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളില്‍ കാനഡ സന്ദര്‍ശിക്കാനായി അനേകരാണ് ടൂര്‍ പാക്കേജുകള്‍ പ്ലാന്‍ ചെയ്തിരുന്നത്. ടൂറുകള്‍ പണം തിരികെ കിട്ടാത്തതായതിനാല്‍ ഇവരും ആശങ്കയിലാണ്. അതുപോലെ തന്നെ വിസ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാന്‍ എത്തുന്നവരുടേയും വിസാ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഉപദേശം തേടിയെത്തുന്നവരുടെയും നിര നീളുകയുമാണ്.

Tags

  • travellers
  • canada
  • visa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തി; സഹോദരൻ അജയ് അറസ്റ്റിൽ

അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തി; സഹോദരൻ അജയ് അറസ്റ്റിൽ

ഗുണ്ടകളേക്കാൾ സ്മാർട്ട് കേരള പൊലീസ്; റീൽ ഗുണ്ടകളെ നിലയ്ക്കുനിർത്തും: എഡിജിപി പി. വിജയൻ

ഗുണ്ടകളേക്കാൾ സ്മാർട്ട് കേരള പൊലീസ്; റീൽ ഗുണ്ടകളെ നിലയ്ക്കുനിർത്തും: എഡിജിപി പി. വിജയൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

"കടലിൽ കാണാതായവരെ കിട്ടിയോ?"; പിടിയിലായതിന് ശേഷവും പരിഹാസം, സ്റ്റേഷനിൽ പത്രവായനയുമായി അർജുൻ ആയങ്കി

"കടലിൽ കാണാതായവരെ കിട്ടിയോ?"; പിടിയിലായതിന് ശേഷവും പരിഹാസം, സ്റ്റേഷനിൽ പത്രവായനയുമായി അർജുൻ ആയങ്കി

വെല്ലുവിളിയിൽ ഒടുവില്‍  കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി  കണ്ണൂരിൽവച്ച് പിടിയിൽ

വെല്ലുവിളിയിൽ ഒടുവില്‍ കേരള പൊലീസ് ജയിച്ചു; അർജുൻ ആയങ്കി കണ്ണൂരിൽവച്ച് പിടിയിൽ

ഫണ്ട്‌ വിവാദത്തിനിടെ ബക്കറ്റ്‌ പിരിവുമായി സി.പി.എം.; താത്വികമായി വിശകലനംചെയ്‌ത് എം.വി. ഗോവിന്ദന്റെ നോട്ടീസ്‌

ഫണ്ട്‌ വിവാദത്തിനിടെ ബക്കറ്റ്‌ പിരിവുമായി സി.പി.എം.; താത്വികമായി വിശകലനംചെയ്‌ത് എം.വി. ഗോവിന്ദന്റെ നോട്ടീസ്‌

Comments