പട്ടികജാതിക്കാര്‍ക്കുള്ള പദ്ധതിയിലും വന്‍വെട്ടിപ്പ് ; കുട്ടികള്‍ക്കുള്ള ലാപ്‌ടോപ്പുകളും വൃദ്ധര്‍ക്കുള്ള കട്ടിലും മുക്കുന്നു ; പഠനമുറിക്കുള്ള സഹായം അനര്‍ഹര്‍ കൊണ്ടുപോകുന്നെന്നും വിജിലന്‍സ്