ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളും മലയാളസിനിമയുടെ സൂപ്പര്‍താരവും ഒരുമിച്ചുളള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും ഒരേ ഫ്രെയിമില്‍ എത്തിയപ്പോള്‍ അത് ക്രിക്കറ്റിനെയും സിനിമയെയും സ്നേഹിക്കുന്ന മലയാളികള്‍ക്ക് ആഘോഷ നിമിഷമായി. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് എത്തിയതെന്നാണ് സൂചന.
ഇടക്കിയ്ക്കിടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാറുളള ധോണിയുടെ ഏറ്റവും പുതിയ ചിത്രം മലയാളാികള് ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളികളുടെ പ്രിതാരം മോഹന്ലാലുമൊത്താണത്.
താടി വളര്‍ത്തി ചുവപ്പ് ടീ ഷര്‍ട്ടും വെള്ള പാന്റ്സുമണിഞ്ഞു കൂള്‍ ലുക്കില്‍ ധോണി എത്തിയപ്പോള്‍ പച്ച ജുബ്ബയും പച്ച ജുബ്ബയും പച്ചക്കരയുളള വെളളമുണ്ടും ധരിച്ച് കേരളത്തനിമയിലാണ് മോഹന്‍ലാല്‍ എത്തിയത്. എക്സ് പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറി.

Comments