മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇപ്പോഴിതാ ഐശ്വര്യയുടെ പുത്തന്‍ ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്. പച്ച ഔട്ട്ഫ്റ്റില് റോയല്‍ ലുട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരിയെപോലെ സുന്ദരിയാണ് ചിത്രങ്ങളില്‍ ഐശ്വര്യ.
'Soul full of Sunshine' എന്നാണ് ക്യാപ്ഷന്‍. നിരവധി ആരാധകരാണ് ഐശ്വര്യയുടെ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കും നല്‍കിയിരിക്കുന്നത്.

Comments