രാജസ്ഥാനില്‍ സൈനികനായി ജോലിനോക്കുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി ; ചവിട്ടി വീഴ്ത്തി ഷര്‍ട്ട് വലിച്ചുകീറി മുതുകില്‍ പി.എഫ്.ഐ. എന്ന് പെയിന്റ് കൊണ്ട് എഴുതി