ബേണ്‍: മൂന്ന് വര്‍ഷത്തോളമായി കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ ചികിത്സക്കായി ഇതുവരെ ചിലവാക്കിയത് 116 കോടി രൂപ. ആല്‍പ്സ് പര്‍വതനിരയില്‍ സ്കീയിങ്ങിനിടെ തലയിടിച്ച് വീണാണ് ഷൂമാക്കര്‍ക്ക് പരിക്കേറ്റത്.
ഏകദേശം 96 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഷുമാക്കറുടെ കുടുംബം ആഴ്ചയില്‍ ചെലവാക്കുന്നത്. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ വീടിനോടു ചേര്‍ന്നുള്ള മെഡിക്കല്‍ സ്യൂട്ടിലാണ് ഷൂമാക്കറുടെ ചികിത്സ നടക്കുന്നത്. 15 ഡോക്ടര്‍മാരും നഴ്സുമാരുമടങങ്ങിയ സംഘമാണ് ചികിത്സിക്കുന്നത്.
വളരെ രഹസ്യമായ പരിചരണത്തിലുള്ള ഷൂമാക്കറുടെ രോഗവസ്ഥയിലുള്ള ഒരു ഫോട്ടോയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത സൂഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് സന്ദര്‍ശനത്തിന് അനുവാദം നല്‍കിയിട്ടുള്ളത്. ഷുമാക്കറുടെ അവസ്ഥ ലോകത്തെ കാണിക്കാന്‍ താല്പര്യമില്ലെന്നും ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയാനില്ലെന്നും ഷൂമാക്കറുടെ മാനേജര്‍ സബിന്‍ ക്വേം വ്യക്തമാക്കിയിരുന്നു.

Comments