
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഗവ: യു പി എസിലെ താല്‍ക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പൊലീസ് പിടികൂടി. അയിരൂപ്പാറ സ്വദേശി സുജന്‍ എന്ന കുമാറാണ് പൊലീസ് പിടിയിലായത്. ഇയാള്‍ വില്‍പ്പനയ്ക്കായി വച്ചിരുന്ന കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു.
ഇയാള്‍ വില്‍പ്പനയ്ക്കായി വച്ചിരുന്ന കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു.

Comments