‘‘പണ്ടത്തെ പോലെയല്ല പ്രേക്ഷകരുടെ മുൻപിലേക്ക് നേരിട്ട് വന്നാലേ സിനിമ വിജയിക്കൂ...’’ ഗരുഡ​ന്റെ പ്രൊമോഷന്‍ മീറ്റിനിടെ സിദ്ദിഖ് പറയുന്ന വാക്കുകള്‍ വൈറല്‍