'മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നു, ഉള്ളതിന്റെ പത്തുമടങ്ങ് കൂട്ടിയാണ് കാണിക്കുന്നത്' ; അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് ഇഷ്ടമല്ലെന്ന് അശോകന്‍