കല്ലാറിലൂടെ കുട്ടവഞ്ചി സവാരി നടത്തി വനഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികളുടെ വരവേറി ; കുറഞ്ഞ നിരക്കില്‍ ഓളപ്പരപ്പിലൂടെ മൂന്നു മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ സഞ്ചരിക്കാം