വയോധികര്‍ തെരവില്‍ ഭിക്ഷയെടുത്ത സംഭവം : മറിയക്കുട്ടിക്ക് പഴമ്പിള്ളിച്ചാലില്‍ ഒന്നരയേക്കര്‍ ഭൂമിയുണ്ടെന്ന സി.പി.എം. പ്രചാരണം പൊളിഞ്ഞു ; ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്