ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. SPORTS
  3. ENGLISH
Loading...

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

Authored by Web Desk | Last updated: 14 Nov 2023, 3:50 PM | 1 min read

Print
social-media-blasts-ex-pakistan-stars-if-i-marry-aishwarya-rai-reference-in-criticising-team
ഇസ്ലാമാബാദ്: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം വിശകലനം ചെയ്യവേ, ബോളിവുഡ് നടി ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ മുന്‍ താരം അബ്ദുല്‍ റസാഖ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. പാക്കിസ്ഥാന്റെ മുന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ തുടങ്ങിയവര്‍ കൂടി പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ റസാഖ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. റസാഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.


പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനത്തിന് പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിക്കുമ്പോഴായിരുന്നു, റസാഖിന്റെ വിവാദ പരാമര്‍ശം. 'ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് നല്ല കുഞ്ഞു ജനിക്കണമെന്ന് നിര്‍ബന്ധമില്ല' എന്ന അബ്ദുല്‍ റസാഖിന്റെ പ്രസ്താവനയാണ് വിവാദമായത്.റസാഖിന്റെ വിവാദ പരാമര്‍ശത്തിന്, അഫ്രീദി കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണം.


'ക്യാപ്റ്റനെന്ന നിലയില്‍ വ്യക്തമായ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള ആളായിരുന്നു യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ ഈ വ്യക്തത മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇവിടെയുള്ള എല്ലാവരും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനേക്കുറിച്ചും ഉദ്ദേശ്യശുദ്ധിയേക്കുറിച്ചുമാണ് സംസാരിക്കുന്നത്. സത്യത്തില്‍, പാക്കിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല' - റസാഖ് പറഞ്ഞു.





Tags

  • sports news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

'ജീവിതത്തിലെ എല്ലാ റോളുകളിലും അസാധാരണ വ്യക്തിത്വം, ഞാന്‍ നിന്നെ അനനന്തമായി സ്നേഹിക്കുന്നു'; പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ

'ജീവിതത്തിലെ എല്ലാ റോളുകളിലും അസാധാരണ വ്യക്തിത്വം, ഞാന്‍ നിന്നെ അനനന്തമായി സ്നേഹിക്കുന്നു'; പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട്  ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട് ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു