മുംബൈ: ഐപിഎല്ലില്‍ താരങ്ങളെ കൈമാറാനും നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള അവസാന ദിനത്തില്‍ ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തുടരും.ഹാർദ്ദിക്കിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചത്. അതേസമയം, 8 താരങ്ങളെ ഗുജറാത്ത് റിലീസ് ചെയ്തു.
ശ്രീലങ്കൻ ഓൾറൗണ്ടർ ദാസുൻ ഷാനക, വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഡീൻ സ്മിത്ത്, അൽസാരി ജോസഫ് എന്നിവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ യാഷ് ദയാൽ, കെഎസ് ഭരത്, ശിവം മവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്വാൻ എന്നിവരെയും ഗുജറാത്ത് ഒഴിവാക്കി.

Comments