
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന സീരിയലിലെ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെ ആരും മറക്കില്ല. ഇപ്പോഴിതാ പട്ടായയില്‍ അവധി ആഘോഷത്തിലാണ് താരം.
പട്ടായ ബീച്ചില്‍ അവധി ആഘോഷിക്കുന്ന ബിക്കിനി ചിത്രം ശരണ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘സ്വപ്നം കാണാന്‍ നിങ്ങള്‍ക്ക ചിലത് നല്കുന്നു’ എന്ന് പറഞ്ഞ് പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കുടുംബ വിളക്ക് സീരിയലില്‍ തുടക്കത്തില്‍ വില്ലത്തിയായിട്ടാണ് വേദിക വന്നത് എങ്കിലും പിന്നീട് നായികാ പരിവേഷമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍. അവസാനം സിദ്ധാര്‍ത്ഥിനെ ഇനിയെനിക്ക് വേണ്ട എന്ന് ധൈര്യത്തോടെ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു. വേദികയായുള്ള ശരണ്യയുടെ അഭിനയവും കൈയ്യടി നേടിയിരുന്നു.






