ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍. മുരളീ നേരത്തെ പാരീസ് 2024 ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.
2023 ജൂണിൽ പാരീസിൽ നടന്ന വളരെ ആദരണീയമായ ഡയമണ്ട് ലീഗ് മീറ്റിൽ ലോംഗ് ജംപിൽ വെങ്കല മെഡൽ നേടി . ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2023 ലെ പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിൽ മുരളി ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു. 2022-ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ മുരളി ശ്രീശങ്കർ

Comments