എളംബ്ലാശേരി അഞ്ചുകുടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ആനയും കുട്ടിയാനയും വീണു ; വനം വകുപ്പ് ജീവനക്കാര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഇരുവരെയും രക്ഷിച്ച് കാട്ടില്‍ കയറ്റി വിട്ടു