കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ കവാടത്തില്‍ മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കുമെതിരെ കെ.എസ്.യുവിന്റെ ബാനര്‍. 'നാടക നടന്മാര് പറയാത്തത്.. മുഖ്യമന്ത്രിയും ഗവര്‍ണറും ഭായ് ഭായ്' എന്നാണ് ബാനര്‍.