മലയാളികളുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ വ്യത്യസ്ത അവതരണശൈലി തന്നെയാണ് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടം. സ്റ്റാര്‍ മാജിക്കിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ ലക്ഷ്മിയെ ചിന്നു എന്നാണ് ആരാധകര്‍ വിളിക്കുന്നത്.
വിവിധങ്ങളായ ലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസിനോട് അനുബന്ധിച്ച് ലക്ഷ്മി ചെയ്ത ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. പച്ച നെറ്റ് സാരിക്കൊപ്പം സീക്കന്‍സ് ബ്ലൗസ്മണിഞ്ഞാണ് താരം ഒരുങ്ങിയിരിക്കുന്നത്.

ക്രിസ്മസ് സെറ്റില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെക്കാന്‍ വൈകിപ്പോയോ, പ്രതീക്ഷിച്ചിരുന്നതാണ് എന്നിങ്ങനെ നീളുന്നു ആളുകളുടെ കമന്റുകള്‍.

Comments