കൊല്ലം;ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പക്കം പൊട്ടിച്ചത് സംബന്ധിച്ച് നടന്ന തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച വ്യക്തി പിടിയില്‍. ഡെറിക് (28) ാണ് പോലീസിന്റെ പിടിയിലായത്.
സംഭവ ദിവസം പ്രതിയുടെ സംഘവും പരാതിക്കാരന്റെ സംഘവും തമ്മില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു മാരകായുധങ്ങളുമായി പ്രതി ഉള്‍പ്പെടുന്ന പത്താംഗ സംഘം പരാതിക്കാരന്റെ വീട്ടില്‍ കയറിചെന്ന്്ആക്രമിച്ചതായിയാണ് പരാതി. ടൈല്‍ കഷ്ണം കൊണ്ടുള്ള അടിയില്‍ പരാതിക്കാരന് ഗുരുതരമായി പരിക്കേറ്റട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ ഡെറികിനെ പിടികൂടുകയായിരുന്നു.






