More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചെങ്കടലിലെ ആക്രമണം; ഹൂതികളുടെ ബോട്ടുകള്‍ മുക്കി യു.എസ് സേന; 10 വിമതര്‍ കൊല്ലപ്പെട്ടു

Authored by Web Desk | Last updated: 01 Jan 2024, 1:45 PM | 1 min read

Print

ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും പിന്നാലെ ഇസ്രയേല്‍ തിരിച്ചടി നടത്തുകയും ചെയ്തതിനു പിന്നാലെയാണ് യെമനിലെ ഹൂതി വിമതരും ആക്രമണവുമായി എത്തിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോപ്പന്‍ഹേഗന്‍/ ദുബായ്/കെയ്‌റോ: ചെങ്കടലില്‍ കണ്ടെയ്‌നര്‍ കപ്പലിനു നേര്‍ക്ക് ആക്രമണം നടത്തിയ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി യു.എസ് സേന. ഹൂതികളുടെ മൂന്ന് ബോട്ടുകള്‍ യു.എസ് നേവി മുക്കി. 10 വിമതര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. മെയ്ര്‍സ്‌ക് കമ്പനിയുടെ കണ്ടെയ്‌നര്‍ കപ്പലിനു നേര്‍ക്കാണ് ഹൂതികള്‍ ആക്രണം നടത്തിയത്.

ഞായറാഴ്ച 3.30 ഓടെയാണ് യു.എസ് നേവി തിരിച്ചടിച്ചതെന്ന് മെയ്ര്‍സ്‌ക് കമ്പനിയും യു.എസ് സെന്‍ട്രല്‍ കമാന്‍ഡും വ്യക്തമാക്കി. മെയ്ര്‍സ്‌ക് കപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചതോടെ യു.എസ് നേവി ആക്രമണത്തിന് സജ്ജമാകുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്കുനീക്കവും 48 മണിക്കൂര്‍ നിര്‍ത്തിവച്ചതായി മെയ്ര്‍സ്‌ക് കമ്പനി അറിയിച്ചു.

ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും പിന്നാലെ ഇസ്രയേല്‍ തിരിച്ചടി നടത്തുകയും ചെയ്തതിനു പിന്നാലെയാണ് യെമനിലെ ഹൂതി വിമതരും ആക്രമണവുമായി എത്തിയത്. നവംബറില്‍ മുതല്‍ ഹമാസിനുള്ള പിന്തുണ പ്രഖ്യാപിച്ച് ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ ഹൂതികള്‍ ആക്രമിക്കുന്നത് പതിവാണ്. ഇതോടെ സൂയസ് കനാലിനു പകരം ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് റൂട്ട് കപ്പല്‍ കമ്പനികള്‍ തിരഞ്ഞെടുത്തു തുടങ്ങിയിരുന്നു. സൂയസ് കനാല്‍ ഉപയോഗിക്കുന്ന കപ്പലുകളുടെ പ്രവേന കവാടമാണ് ചെങ്കടല്‍. യൂറോപ്പിനും ഏഷ്യയ്്ക്കുമിടയിലുള്ള നിര്‍ണായക റൂട്ടാണ്. ആഗോള തലത്തില്‍ നടക്കുന്ന ചരക്കുകനീക്കത്തില്‍ 12 ശതമാനവും ഇതുവഴിയാണ്.

Tags

  • us navy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

Comments