ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് ഒഴിഞ്ഞ് മാറിയാല്‍ മറ്റു ടീമംഗങ്ങളുടെ അവസരം കൂടി നഷ്ടമാകും ; വേദന കടിച്ചമര്‍ത്തി ടീമിനൊപ്പം വേദിയില്‍ നിറഞ്ഞാടി റിയ