അധോലോകകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള, 15,000 രൂപ മാത്രം അടിസ്ഥാനവിലയുള്ള കൃഷിയിടം; ലേലത്തില്‍ പോയതു രണ്ടു കോടി രൂപയ്ക്ക്