ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ശശി തരൂരിനെ തിരുവനന്തപുരത്ത് ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരത്തുകാരുടെ മനസിനെ പാലക്കാട് നിന്നെത്തി സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജഗോപാൽ പറഞ്ഞു.
കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഒ രാജഗോപാലിന്റെ കാല് തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് തരൂര്‍ മടങ്ങിയത്.

Comments