
മലപ്പുറം : മലപ്പുറം വേങ്ങരയില്‍ തീപിടത്തം. വേങ്ങര പുത്തന്‍പറമ്പിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ് താഴ് ഭാഗം മുഴുവന്‍ കത്തിനശിച്ചു.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടത്തത്തിനുളള കാരണം വ്യക്തമല്ല






