
ആരെയും പേടിപ്പെടുത്തുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന സൈക്കില്‍ യാത്രിക്കരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അങ്ങനെയുളള നിരവഘി വീഡിയോകളും നമ്മള് സോഷ്യല്‍ മീഡിയലൂടെ കണ്ടിട്ടുണ്ടാം. ഇപ്പോളിതാ ആരെയും അമ്പരപ്പിക്കുന്ന രീതിയിലുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നോടുന്നത്.
പ്രേതങ്ങള്‍ പോലും പോകാന്‍ ഭയന്നുപോകുന്ന ഒരു കാട്ടിലൂടെയാണ് സൈക്കിള്‍ യാത്രക്കന്റെ സഞ്ചാരം. വീഡിയോ കണ്ടവര്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഇത്തരം വഴികളിലൂടെ ഒരു ഭയവുമില്ലാതെ എങ്ങനെ സഞ്ചരിക്കാന്‍ സാധിക്കുന്നുവെന്നാണ് പലവരുടെയും ചോദ്യം.
ഒരു സൈക്കിള്‍ യാത്രിക്കന്‍ ആരെയും ഭയപ്പെടുത്തുന്ന ഒരു കാട്ടിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. സൈക്കിളില്‍ ഒരു ചെറിയ വെട്ടമുണ്ട്. കാടാണ് എന്ന് മാത്രമല്ല കുന്നും കുഴിയുമുള്ള വഴയാണ്.നല്ല വേഗത്തിലാണ് സൈക്കിള്‍ സഞ്ചാരം.
എന്ത് തന്നെയായലും നിരവധി ആലുകളാണ് ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.






