തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ സമ്മാനമായ 20 കോടി രൂപ അടിച്ചിരിക്കുന്നത് XC 224091 നമ്പര്‍ ടിക്കറ്റിന്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജ് പാലക്കാട് വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി. ഷാജഹാനില്‍ നിന്നും എടുത്ത ടിക്കറ്റിദനാണ് സമ്മാനം. ടിക്കറ്റ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് വില്‍പ്പന നടത്തിയത്. ടിക്കറ്റ് എടുത്ത ഭാഗ്യശാലിയെ തിരിച്ചറിച്ചിട്ടില്ല.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിച്ചു. XE 409265 XH 316100 XK 424481 KH 388696 KL 379420 XA 324784 XG 307789 XD 444440 XB 311505 XA 465294 XD 314511 XC 483413 XE 398549 XK 105413 XE 319044 XB 279240 XE 103824 XE 243120 XB 378872 XL 421156 എന്നീ നന്പറുകളിലാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വീതം XA 118249 XB 324106 XC 359676 XD 595023 XE 401950 XG 398523 XH 240029 XJ 139658 XK 335240 XL 133463 XA 498403 XB 110005 XC 252822 XD 100558 XE 124665 XG 276669 XH 218579 XJ 487716 XK 265583 XL 308973 XA 109147 XB 116649 XC 348670 XD 122419 XE 315901 XG 209971 XH 112771 XJ 164396 XK 270890 XL 213440 എന്നീ നമ്പറുകള്‍ക്കാണ്.
സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ വീതം XA 224091 XB 224091 XD 224091 XE 224091 XG 224091 XH 224091 XJ 224091 XK 224091 XL 224091 എന്നീ നമ്പറുകള്‍ക്കാണ്.
നാലാം സമ്മാനമായ മൂന്ന് ലക്ഷം വീതം XA 384236 XB 382055 XC 440059 XD 350400 XE 189460 XG 157532 XH 496335 XJ 330066 XK 334720 XL 157788 XA 220207 XB 403579 XC 384574 XD 408240 XE 292240 XG 355254 XH 168259 XJ 166215 XK 179213 XL 376120 നന്പറുകളിലും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം വീതം XA 208783 XB 295778 XC 324451 XD 247798 XE 283016 XG 458090 XH 273521 XJ 213595 XK 214186 XL 455760 XA 332155 XB 527210 XC 399549 XD 222651 XE 137016 XG 129180 XH 212184 XJ 341712 XK 434712 XL 219868 എന്നീ നന്പറുകളിലും ലഭിച്ചു.






