
വൈറ്റില: വൈറ്റില ചക്കരപ്പറമ്പില്‍ തടികയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നു രാവിലെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന്
ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടായി.
എന്നാല്‍ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് ലോറിയില്‍ നിന്ന് തടി മാറ്റി. ലോറി റോഡില്‍ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.







Comments