കസ്റ്റഡിക്ക് ശേഷം മുംബെ; ചൈനീസ് ചാരവൃത്തി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏട്ട്മാസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെ മോചിപ്പിച്ചു.പ്രാവിനെ പിടികൂടിയത് മുംബൈയുലെ ഒരു തുറമുഖത്ത് നിന്നാണ് ചൈനാസ് ഭാഷയില്‍ പ്രാവിന്റെചിറകില് സന്ദേശമെഴുത്തിയത് ശ്രദ്ധയില്‍ പെട്ടത്തിനെ തുടര്‍ന്നായിരുന്നു പോലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്.
പക്ഷിയെ ഒരു ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. അന്വേഷമം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പ്രാവിനെ വിട്ടയിച്ചത്. മോചിപ്പിച്ച ശേഷം ആകാശത്തേക്ക് പറത്തിവിടുകയായിരുന്നു.






