
ചാലക്കുടി: ചാലക്കുടിയില്‍ പടക്കംപൊട്ടി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. പരിയാരം സ്വദേശി ശ്രീകാന്ത് (25) ആണ് മരിച്ചത്. പടക്കംപൊട്ടിത്തെറിച്ച് ശ്രീകാന്തിന്റെ ബൈക്കില്‍ വീഴുകയും തീപടര്‍ന്ന് പൊള്ളലേല്‍ക്കുകയുമായിരുന്നു.
പരിയാരം സ്വദേശി ശ്രീകാന്ത് (25) ആണ് മരിച്ചത്.

Comments