നടന് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ തമിഴ്നാട്ടില്‍ സമിശ്രമായി പ്രതികരണം.സിനിമയല്ല രാഷ്ട്രീയം എന്ന ഓര്‍മ്മപ്പെടുത്തലുകളാണ് അധികവും.ജനാധിപത്യ ഇന്ത്യയില്‍ ആര്‍ക്കും പാര്‍ട്ടി ആരംഭിക്കാം വിജയാശംസകള്‍ നേര്‍ന്ന് മന്ത്രി ഉദയനിധി സ്റ്റാലിന് പ്രതികരിച്ചു.ആര് പുതിയ പാര്‍ട്ടിയുമായി വന്നാലും 2026 ലെ തെരഞ്ഞെടുപ്പില്‍ ഡിഎം കെ യെ തകര്‍ക്കാന്‍ കഴിയില്ലായെന്നായിരുന്നു മുന്‍ മന്ത്രി ഡി ജയകുമാറിന്റെ പ്രതികരണം. വലരെ ചുരുങ്ങിയ ദിവസങ്ങല് കൊണ്ട് ഒരു കോടി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് വിജയയുടെ അഹ്വാനം.
അതേ സമയം വിജയിയുടെ കരിയറിനെ കുറിച്ചും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.






