വടകര; പൂച്ചയെ ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കുഞ്ഞിമണിക്കോത്ത് സുരേന്ദ്രനാണ് മരിച്ചത.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. റോഡിന് കുറികെ പോയ പൂച്ചയെയാണ് സുരേന്ദ്രന്റെ ഓട്ടോയിടിച്ചത്.
വാഹനത്തിന്റഎ അടിയില്‍ ഓട്ടോ കുടുങ്ങിയതിനെ തുടര്‍ന്ന് ഓട്ടോ മറിയുകയായിരുന്നു.തലയ്ക്ക് പരുക്കേറ്റ സുരേന്ദ്രനെ അടുത്തുള്ള ആസുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരിക്കും പരിക്കേറ്റു.






