
സിങ്കപ്പൂര്‍; ചൈനീസ് പുതുവര്‍ഷ വേളയില്‍ ഒരു കുഞ്ഞിനെ ക്കൂടെ കുടുംബത്തിക്ക് ചേര്‍ക്കാനായി യുവദമ്പതികളോട് അഭ്യര്‍ത്ഥിച്ച് സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സുന് ലൂങ്ങ്. ഈഅഹ്വാനം 12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്വാളിവര്ഷത്തില് ജനികക്ുന്ന കുഞ്ഞ് പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റഎ അടിസ്ഥാനത്തിലാണ്. വ്യാളി വര്‍ഷം ചൈനിസ് കലണ്ടര്‍ പ്രകാരം ഫഎബ്രൂവരി 10 മുതല്‍ ജനുവരി 28 വരെയാണ് . സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പുതുവര്‍ഷ സന്ദേശമാണ്.
വേതനത്തോട് കൂടിയ പിതൃത്വ അവധി 2 ല്‍ നിന്ന് 4 ആഴ്ച്ചയായി ഉയര്‍ത്തിയാതായി അദ്ദേഹം ചൂണ്ടികാട്ടി. ഇത്തരത്തിലുള് നടപടികള്‍ രക്ഷിതാക്കളുടെ മേലുള്ള ഭാരം കുറയ്ക്കും.






