കോഴിക്കോട് : കെഎസ്ആര്‍ടിസി ജീവനക്കാരന് കോഴിക്കോട്ടെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് കൂട്ടാലിട സ്വദേശിയായ അനീഷ് കുമാര്‍ എന്നാളാണ് മരിച്ചത്.
കെ എസ് ആര് ടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാര്‍. കോഴിക്കോട് നിന്നും കാസാര്ഗോട്ടയക്ക് ആയിരുന്നു ഇയാള്‍ ട്രാന്സ്ഫര്യായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Comments