
തമിഴ്നാട് : തമിഴ്നാട് വിദുര നഗറയില് പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. പത്തിലേറെ പേര്‍ക്ക് പരിക്ക് . പരിക്കേറ്റ് വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#WATCH | Explosion occurs in a firecracker manufacturing unit in Tamil Nadu's Virudhunagar; details awaited pic.twitter.com/cALcg6A9Ow
— ANI (@ANI) February 17, 2024
സഫോടനത്തിന്റെ് വ്യാപനം വളരെ കൂടുതലായതിനാല്‍ പടക്ക നിര്മ്മാണശാലയ്ക്ക പുറമേ നാല് കെട്ടിടങ്ങളും തകര്‍ന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തീയണിക്കാനുളള ശ്രമം തുടങ്ങി.






