
തിരുവനന്തപുരം; പോക്സോ കേസ് പ്രതിക്ക് 60 വര്ഡഷം തടവ് ശിക്ഷയുംം ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതിക്ക് ശിക്ഷ വിധിച്ചത് നെയ്യാറ്റിന്‍ക്കര അതിവേഗ കേടതിയാണ്.
അച്ഛന്റെ അനുജന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2017 ലായിരുന്നു. സംഭവത്തിനെ തുടര്‍ന്ന് തിരുവല്ലം പോലീസ് കേസെടുക്കുകയായിരുന്നു.






