ആറു മാസമായി മാതാവ് പങ്കാളിയുമായി പിണങ്ങി താമസം ; കുഞ്ഞിനെ കൊല്ലുമെന്ന് പല തവണ ഭീഷണി ; ഒടുവില്‍ പ്രതികാരം തീര്‍ത്തത് ഒരു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി