
ഓക് ലാന്‍ഡ്;കിവീസ് താരം ഡേവോണ്‍ കോണ്‍വേയും ഓസിസ് നിരയില്‍ ഡേവിഡ് വാര്‍ണറും പരിക്ക് കാരണം ഒഴിവാക്കപ്പെട്ടു. കോണ്‍വേയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ വ്യക്തമാകൂ. ഈ കാര്യം അറിയിച്ചത് ന്യൂസിലാന്‍ഡ് ക്രിക്കറ്റാണ്.വാര്‍ണറിന് ഒരിടവേള അനുവാര്യമാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അറിയിച്ചിരുന്നു.എഎ പി എല്ലിന് മുന്‍പായി താരം പരിക്കില്‍ നിന്ന് മോചിതനാവൂം എന്നാണ് റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്.






