കുട്ടികളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അവരുടെ കളിയും ചിരിയും മാത്രമല്ല മുതിര്‍ന്നവരെ പോലും അമ്പരപ്പിക്കുന്ന കുട്ടികളുടെ പല പ്രകടനങ്ങളും കാണികളെ അമ്പരപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ ഒരു ഗാനത്തിന് അനായാസമായി ചുവടുവയ്ക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് കാണികളുടെ മനം കവരുന്നത്.
@Figen എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ നാടോടി പാട്ടിന്റെ താളം ഉയരുമ്പോള്‍
ഒരു കൂട്ടം കുട്ടികള്‍ക്ക് ഇടയില്‍ നിന്നും വലിയ ആത്മവിശ്വാസത്തോടെ അവള് മുന്നിലെ ചെറിയ ഒഴിഞ്ഞ സ്ഥലത്തേക്ക് ചുവട് വച്ച് കയറുന്നു. പിന്നാലെ പുഞ്ചിരിച്ച് പ്രസന്നമായ മുഖത്തോടെ കുട്ടി ക്യാമറയ്ക്ക് മുന്നില്‍ പരമ്പരാഗത നൃത്ത ചുവടുകള്‍ വയ്ക്കുന്നു. ചുറ്റം കൂടി നില്ക്കുന്ന കുട്ടികള്‍ അവളെ കൈയടിച്ചും വിവിധ ശബ്ദങ്ങളുണ്ടാക്കിയും അവളെ പ്രോത്സാഹിപ്പിക്കുന്നു. ഒരിക്കല്‍ പോലും മുഖത്തെ ചിരി വിടാതെ വളരെ പ്രസന്നമായി അവള് ചുവടുകള്‍ വച്ച് മുന്നേറി.
പരമ്പരാഗത അസര്‍ബൈജാനി നാേേടാടി നൃത്തമായിരുന്നു അവള് അവതരിപ്പിച്ചിരുന്നത്. 35 സെക്കന്റ് മാത്രമുള്ള വീഡിയോ കണ്ണെടുക്കാതെ കണ്ടിരിക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. കുട്ടിയുടെ സ്വാഭാവികം അസായാസവുമായ നൃത്ത ചുവടുകള്‍ സാമൂഹിക മാധ്യമ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. നൃത്തം ഹൃദയത്തില്‍ നിന്നും വരുന്നു.... അവര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇതിനേടാകം നാല്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

Comments