
തൃശൂര്‍ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. ഇതുമായി സംബന്ധിച്ച് കള്കടറുമായി നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിവാണ്തീരുമാനമായത്.നിബന്ധനകള്‍ പാലിച്ച് കൊണ്ട് വെടിക്കെട്ട് നടത്താമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.വെടിക്കെട്ട് ഫെബ്രുവരി 25, 27, 28 തീയതികളില്‍ നടത്തുന്നതിനാണ് അനുമതിലഭിച്ചിരിക്കുന്നത്.ഫെബ്രുവരി 27നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത് ഇതിനോടനുബന്ധിച്ച് 25 ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും.
എന്നാല# മാരകമായ വെടിമരുന്ന് ഉപയോഗിച്ച് കൊണ്ട് വെടിക്കെട്ട് നടത്തരുതെന്ന് നിര്‍ദേശം നല്കിയട്ടുണ്ട.
ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്താനെന്നും നിര്‍ദേശിച്ചിട്ടുണ്ട്.






