തിരുവനന്തപുരം : പാലോട് -നന്ദിയോട് പടക്ക നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പോലീസിന്റെ് റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടുരുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ് മുന്നോടിയാണ് റെയ്ഡ് നടക്കുന്നത്.
നാല് സ്ഥലത്ത് റെയ്ഡില്‍ അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുകള്‍ കണ്ടെത്തി. തൃപ്പൂണിത്തറ സ്ഫോടകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പടക്ക നിര്‍മ്മാണ ശാലയില്‍ റെയ്ഡ് തുടുരുന്നത്.
റെയ്ഡില്‍ ഭയന്ന് ഒളിസ്ഥലങ്ങളില്‍ മാറ്റിയ സ്ഫോടക വസ്തുകളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്. ഇവരുടെ പക്കലുളള ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Comments